ജപ്പാന്‍ ഓപ്പണ്‍ സീരീസില്‍ പി.വി സിന്ധു പുറത്ത്

Thursday 21 September 2017 3:16 pm IST

ടോക്യോ: ജപ്പാന്‍ ഓപ്പണ്‍ സുപ്പര്‍ സീരീസ് ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു പുറത്തായി. കൊറിയന്‍ ഓപണിലെ വിജയം ആവര്‍ത്തിക്കാന്‍ സിന്ധുവിനായില്ല. ജപ്പാന്‍റെ നൊസാമി ഒകുഹാരെയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. സ്കോര്‍- 18-21, 8-21.