ആലപ്പുഴ: തപസ്യ കലാ സാഹിത്യ വേദി ജില്ലാപഠനശിബിരം 24 ന് മണ്ണാറശാല സ്കൂളില്‍ നടക്കും. കര്‍ഷകമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനും തപസ്യ തിരുവനന്ദപുരം ജില്ല അദ്ധ്യക്ഷനുമായ അനില്‍ വൈദ്യമംഗലം ഉത്ഘാടനം ചെയ്യും. ജില്ല അദ്ധ്യക്ഷന്‍ മുരുകന് പാളയത്തില്‍ അദ്ധ്യക്ഷനാകും. തപസ്യ സംസ്ഥാന പൊതു കാര്യദര്‍ശി സി. രജിത് കുമാര്‍, വിചാര കേന്ദ്രം പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷന്‍ എം.എ. കബീര്‍, കലാമണ്ഡലം ജിഷ്ണു പ്രതാപ്, ശിവകുമാര്‍ അമൃതകല എന്നിവര്‍ ചര്‍ച്ച നയിക്കും. ഫോണ്‍: 9847240407
പ്രതികരിക്കാൻ ഇവിടെ എഴുതുക: