മറയൂര്‍: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന്റെ കാലുതകര്ത്ത പ്രതിയാണ് ഒരു വര്‍ഷത്തിന് ശേഷം മറയൂര്‍ പോലീസിന്റെ പിടിയിലായി. അടിമാലി മച്ചിപ്ലാവ് തോക്കൊമ്പേല്‍ ഷിന്റോ (27) ആണ് പിടിയിലായത്. 2016 മേയ് മാസത്തില്‍ കാന്തല്ലൂരില്‍ വച്ച് ബൈജു എന്നയാളെ ആക്രമിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: