അടിമാലി: അളവില്‍ കൂടുതല്‍ മദ്യം കൈവശം സൂക്ഷിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. ഏഴ് ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. അടിമാലി കാഞ്ഞിരവേലി സ്വദേശികളായ ജയന്,ജോസ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.പ്രതികള്‍ അനധികൃത മദ്യവില്പ്പനക്കാരാണെന്ന് എക്സൈസ് സംഘം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: