ന്യൂദല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളിന്റെ നാലാം സീസണ് ഒക്ടോബര്‍ 17ന് തുടക്കമാകും. കേരള ബ്ലാസ്റ്റേഴ്സും നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്തയുമാണ് ആദ്യ പോരാട്ടത്തില്‍ മുഖാമുഖം വരിക. കൊല്‍ക്കത്തയിലാണ് മത്സരം. 10 ടീമുകളാണ് നാലാം സീസണില്‍ മാറ്റുരയ്ക്കുന്നത്. 95 മത്സരങ്ങള്‍ ടൂര്‍ണമെന്റില്‍ കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: