നെടുമങ്ങാട്: അരുവിക്കര കളത്തുകാല്‍ ഗവ.എല്‍പി സ്കൂളിലെ ചുറ്റുമതിലും ഗേറ്റും പൊളിച്ചു മാറ്റിയതായി പരാതി. സാമൂഹ്യ വിരുദ്ധരുടെ ശല്യത്തെ തുടര്‍ന്ന് മതിലും ഗേറ്റും നിര്‍മ്മിച്ച് സ്കൂള്‍ സംരക്ഷിക്കുകയായിരുന്നു. എന്നാല്‍ പഞ്ചായത്തോ പിടിഎയോ അറിയാതെ സ്വകാര്യ വ്യക്തിക്കു വേണ്ടി മതില് ഇടിച്ച് വഴി തുറന്നു കൊടുത്തതായാണ് പരാതി. ഇതിനെതിരെ നാട്ടുകാര്‍ എഇഒയ്ക്കും പോലീസിനും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: