തിരുവനന്തപുരം: കറ്റച്ചകോണം ഗവ. ഹൈസ്ക്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ജോണ്സണ് ജോസഫ്, പി. ശാലിനി, എന്‍. അനില്‍കുമാര്‍, വി.എന്‍. മുരളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: