ഹോം » കേരളം » 

ഓണം ബംബര്‍ :10 കോടി AJ 442876 ടിക്കറ്റിന്

വെബ് ഡെസ്‌ക്
September 22, 2017

 

തിരുവനന്തപുരം: ഓണം ബംബര്‍ നറുക്കെടുത്തു. AJ 442876 എന്ന  ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 10 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ഭാഗ്യശാലികളെ നറുക്കെടുത്തത്.

Related News from Archive
Editor's Pick