പയ്യാവൂര്‍: ഇരിക്കൂര്‍ ഉപജില്ലാ ഗെയിംസില്‍ വോളിബാള്‍ ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ തുടര്‍ച്ചയായ നാലാം തവണയും ചെമ്പേരി നിര്‍മല ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജേതാക്കളായി. ഉജ്വല വിജയം കൈവരിച്ച സ്കൂള്‍ ടീമിനെ സ്കൂള്‍ പിടിഎ അഭിനന്ദിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: