പിലാത്തറ: ബിജെപി അധ്യക്ഷന്‍ അമിത് ഷാ മൂന്നിന് പയ്യന്നൂരില്‍ ഉദ്ഘാടനം ചെയ്യുന്ന ജനരക്ഷായാത്രയുടെ മുന്നോടിയായുള്ള കല്യാശ്ശേരി മണ്ഡലംതല ഗൃഹസമ്പര്‍ക്ക സന്ദേശയാത്ര ഞായറാഴ്ച കൈതപ്രത്ത് തുടങ്ങും. രാവിലെ ഒമ്പതിന് സംസ്ഥാന കൗണ്‍സില്‍ അംഗം ബേബി സുനാകര് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: