മൂന്നാര്‍: മൂന്നാര്‍ രണ്ടാം മൈലില്‍ പ്രവര്‍ത്തിക്കുന്ന കാശ്മീരം, ഫോറസ്റ്റ് റൈഡര്‍ എന്നീ റിസോര്‍ട്ടുകള്‍ പൂട്ടാന്‍ ജില്ലാകളക്ടര്‍ ഉത്തരവിട്ടു. അപകടകരമായ സ്ഥിതിയിലാണ് റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: