ഇടവെട്ടി: ഇടവെട്ടി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച ഡിവൈഎഫ്ഐക്കാര്‍ അറസ്റ്റില്‍. ആറ് പേര്‍ക്കെതിരെ കേസെടുത്തു.
ഇന്നലെ രാവിലെയാണ് ഡിവൈഎഫ്ഐ സംഘം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഉപരോധസമരം നടത്തിയത്. പോലീസിനെ മറികടന്ന് ഓഫീസില്‍ അതിക്രമിച്ച് കടന്നതിനാണ് കേസെടുത്തതെന്ന് തൊടുപുഴ എസ്ഐ പറഞ്ഞു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: