ഹോം » കേരളം » 

ആറ് വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

വെബ് ഡെസ്‌ക്
September 24, 2017

മംഗളൂരു:ആറ് വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. മഹകാളിപട്പു സ്വദേശിയായ മുഹമ്മദ് ഹുസൈനാണ് മരിച്ചത്. മംഗളൂരുവില്‍ ആണ് സംഭവം.

റയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ കടന്നുവന്ന ട്രെയിന്‍ ഹുസൈനെ ഇടിക്കുകയായിരുന്നു. കടയില്‍നിന്നു മധുര പലഹാരങ്ങള്‍ വാങ്ങിവരുന്ന വഴിയായിരുന്നു അപകടം. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്തിട്ടുണ്ട്.

Related News from Archive
Editor's Pick