ന്യൂദല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗത്തിന് ഇന്ന് രാവിലെ 10 മണിക്ക് തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ഔപചാരിക ഉദ്ഘാടനം.
പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് 4മണിക്ക് പ്രധാനമന്ത്രി നിര്‍വാഹക സമിതിയില്‍ സമാപന പ്രസംഗം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: