കോട്ടയം: ഭാരത് ആശുപത്രിയില്‍ സമരം നടത്തിവന്ന നഴ്സുമാരുടെ കരാര്‍ പുതുക്കാന്‍ തയ്യാറാകാതെ മാനേജ്മെന്റ്. സമരം നടത്തുന്ന 60 നഴ്സുമാരാണ് കരാര്‍ പുതുക്കാനാകാതെ പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്. വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിവന്ന സമരം 50 ദിവസം പിന്നിടുമ്പോഴാണ് മാനേജ്മെന്റിന്റെ ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: