ഹോം » പ്രാദേശികം » കാസര്‍കോട് » 

ഭൂമി അളന്നു തിട്ടപ്പെടുത്തല്‍

October 9, 2017

കാസര്‍കോട്: പുല്ലൂര്‍ വില്ലേജില്‍ 376/1 സര്‍വ്വേ നമ്പറില്‍ പട്ടയം അനുവദിച്ചിട്ടുളള ഗുണഭോക്താക്കള്‍ക്ക് 10ന് ഭൂമി അളന്നു തിട്ടപ്പെടുത്തി നല്‍കും. പ്രസ്തുത സര്‍വ്വെ നമ്പറില്‍ പട്ടയം ലഭിച്ചിട്ടുളള ഗുണഭോക്താക്കള്‍ അന്നേ ദിവസം രാവിലെ 10 മണിക്ക് പുല്ലൂര്‍ വില്ലേജിലെ അമ്പലത്തറയിലുളള സ്ഥലത്ത് ബന്ധപ്പെട്ട രേഖകള്‍ സഹിതം എത്തിച്ചേരണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.

Related News from Archive
Editor's Pick