ഹോം » പ്രാദേശികം » തിരുവനന്തപുരം » 

സ്‌കോളര്‍ഷിപ്പ്

October 12, 2017

തിരുവനന്തപുരം: മിതൃമ്മല ഗവ. ബോയ്‌സ് ഹയര്‍ െസക്കന്ററി സ്‌കൂളില്‍ 2016-17 അധ്യയനവര്‍ഷത്തില്‍ പ്ലസ്ടു പഠിച്ച ഒബിസി വിഭാഗം കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് പാസായി വന്നിട്ടുണ്ട്. 20നകം തിരിച്ചറിയല്‍ രേഖകളുമായി വന്ന് തുക കൈപ്പറ്റണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Related News from Archive
Editor's Pick