ബോധവത്കരണം

Wednesday 11 October 2017 10:10 pm IST

കൊച്ചി: ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാല്‍ ഗുണന്മേ• ബോധവത്കരണ പരിപാടി ഇന്ന് രാവിലെ 10ന് അങ്കമാലി ബ്ലോക്ക് ദേവഗിരി പള്ളി പാരീഷ് ഹാളില്‍ നടക്കും. തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ദേവഗിരി ക്ഷീരസഹകരണസംഘം പ്രസിഡന്റ് ടോമി വര്‍ഗീസ് അദ്ധ്യക്ഷനാകും. പാല്‍ ഗുണന്മേ•വര്‍ദ്ധനവ്, പാലിന്റെ അണുഗുണ നിയന്ത്രണം, ക്ഷീരവികസന വകുപ്പ് പദ്ധതികള്‍ എന്നിവയെക്കുറിച്ചുള്ള ക്ലാസുകള്‍ ഉണ്ടായിരിക്കും.