ഹോം » പ്രാദേശികം » എറണാകുളം » 

ബോണസ് വിതരണം

October 12, 2017

കൊച്ചി: രണ്ടാം ഘട്ട ഓണം ബോണസ് വിതരണ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കുവേണ്ടി മൂന്നാംഘട്ട ഓണം ബോണസ് വിതരണത്തിന് രേഖകള്‍ ഹാജരാക്കണം. അസ്സല്‍ ബാങ്ക് അക്കൗണ്ട് ബുക്ക്, ഐഎഫ്എസ് കോഡ് സഹിതം അസ്സല്‍ ആധാര്‍ കാര്‍ഡ്, ക്ഷേമനിധി മെമ്പര്‍ഷിപ്പ് നമ്പര്‍ എന്നിവ സഹിതം നവംബര്‍ മൂന്നിന് മുമ്പായി ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

Related News from Archive
Editor's Pick