ഹോം » ഭാരതം » 

ദല്‍ഹി സെക്രട്ടറിയേറ്റില്‍ നിന്ന് കേജ്‌രിവാളിന്‍റെ കാര്‍ മോഷ്ടിച്ചു

വെബ് ഡെസ്‌ക്
October 12, 2017

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന്റെ വാഗണര്‍ കാര്‍ ദല്‍ഹി സെക്രട്ടറിയേറ്റില്‍ നിന്ന് മോഷ്ടിച്ചു.

സ്വന്തം കാര്‍ പോലും സൂക്ഷിക്കാന്‍ ത്രാണിയില്ലാത്ത കേജ്‌രിക്കെതിരെ വലിയ പരിഹാസം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.

കേജ്രിവാള്‍ നേരത്തെ ഉപയോഗിച്ചിരുന്ന കാറാണിത്. കുറച്ചുകലമായി പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇത് കൊണ്ടുനടക്കുന്നത്. കേജ്‌രിവാള്‍ ദല്‍ഹി സര്‍ക്കാരിന്റെ ആഡംബര കാറാണ് ഉപയോഗിക്കുന്നത്.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick