ഹോം » പ്രാദേശികം » വയനാട് » 

മീനങ്ങാടി എഫ് സി ഐ ഗോഡൗണിൽസിബിഐ റൈഡ്

October 12, 2017

കല്‍പ്പറ്റ:മീനങ്ങാടി എഫ് സി ഐ ഗോഡൗണിൽസിബിഐ റൈഡ് .കേന്ദ്രം നൽകിയ രണ്ടായിരം ചാക്ക് റേഷനരി കാണാതായതുമായി ബന്ധപ്പെട്ടാണ് മീനങ്ങാടിഎഫ് സി ഗോഡൗണിൽ സിബിഐ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ റൈഡ് നടന്നത്.എഫ് സി ഐഏരിയ മാനേജർ ജയപ്രകാശിന്റെ പാലക്കാട് ഒലവക്കോട് വസതിയിലും സിബിഐ പരിശോധന നടത്തിയിരുന്നു.

Related News from Archive
Editor's Pick