കണ്ണൂര്‍: ഭാരതീയ ചികിത്സാ വകുപ്പ് ദേശീയ ആയുര്‍വേദ ദിനം ആചരിച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. എസ്.ആര്.ബിന്ദു ഉദ്ഘാടനം ചെയ്തു. ഡോ.പി മോഹനന് അധ്യക്ഷത വഹിച്ചു. വേദനാ നിര്‍വഹണം ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തില്‍ ഡോ.ജയേഷ് ക്ലാസെടുത്തു. മെഡിക്കല്‍ ക്യാമ്പ്, ബോധവല്‍ക്കരണ ക്ലാസ്, സെമിനാര്‍ എന്നിവ വിവിധ ദിവസങ്ങളില്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: