കണ്ണൂര്‍: എനര്‍ജി മാനേജ്മെന്റ് സെന്റര്‍ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം എന്ന പേരില്‍ നവംബര്‍ 18 ന് ഊര്‍ജ്ജോത്സവം 2017 പരിപാടി സംഘടിപ്പിക്കും. ഓരോ വിദ്യാഭ്യാസജില്ലാ തലത്തില്‍ നടത്തുന്ന പരിപാടിയില്‍ യുപി, ഹൈസ്കൂള്‍ വിദ്യാലയങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കും. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലാ മത്സരങ്ങള്‍ 18 ന് രാവിലെ 9 മണി മുതല്‍ കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. ഫോണ്‍: 9349314018.
x
പ്രതികരിക്കാൻ ഇവിടെ എഴുതുക: