ബാഗ്ദാദ്: ഐഎസിന്റെ നിയന്ത്രണത്തിലായിരുന്ന സിറിയയിലെ അവസാന നഗരമായ റാഖയും അമേരിക്കന്‍ പിന്തുണയുള്ള കുര്‍ദിഷ് അറബ് സിറിയന്‍ സേന പിടിച്ചെടുത്തു.
റാഖ തങ്ങളുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലായെന്നും അവിടവിടങ്ങളില്‍ കുടുങ്ങിയ ഐഎസുകാരെ പൂര്‍ണ്ണമായും തോല്പ്പിച്ചതായും സേനാധികൃതര്‍ പറഞ്ഞു. നഗരത്തിനു വേണ്ടിയുള്ള അന്തിമ പോരാട്ടം ജൂണ്‍ ആറിനാണ് തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: