ന്യൂയോര്‍ക്ക് : എട്ട് രാജ്യങ്ങള്‍ക്ക് കൂടി യാത്രാ വിലക്ക് വ്യാപിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റിന്റെ നടപടിക്ക് തിരിച്ചടി.
അമേരിക്കന്‍ പ്രസിഡന്റിന് ഇത്തരം വിലക്ക് ഏര്‍പ്പെടുത്താനുള്ള നിയമപരമായ അവകാശമില്ലെന്ന് ഹവായ് ഡിസ്ട്രിക്റ്റ് കോടതി ഉത്തരവിട്ടു.
ഇന്ന് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് കോടതിയുടെ ഇടപെടല്‍ . ചാഡ്, ഉത്തരകൊറിയ, വെനിസ്വേല, ഇറാന്, ബിലിയ, സോമാലിയ,സിറിയ,യമന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഏറ്റവും പുതുതായി ഡോണള്‍ഡ് ട്രംപ് വിലക്ക് ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: