ഹോം » കേരളം » 

നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണ വേട്ട

വെബ് ഡെസ്‌ക്
October 18, 2017

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി. ബാങ്കോക്കില്‍ നിന്നെത്തിയ അമൃത്‌സര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് എയര്‍ കസ്റ്റംസ് സ്വര്‍ണം കണ്ടെടുത്തത്. കുട്ടികളുടെ വസ്ത്രങ്ങളിലേയും ഡയപ്പറുകളിലേയും ബട്ടന്‍‌സുകളുടെ രുപത്തിലാണ് സ്വര്‍ണം കൊണ്ടുവന്നത്.

ചൊവ്വാഴ്ചയും നെടുമ്പാശേരിയിൽ കസ്റ്റംസ് ഒരു കിലോ സ്വർണം പിടികൂടിയിരുന്നു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick