പീഡനം; 64കാരന്‍ അറസ്റ്റില്‍

Wednesday 18 October 2017 11:23 pm IST

വൈപ്പിന്‍: ഏഴുവയസുകാരിയെ ലൈംഗിക അതിക്രമത്തിനു വിധേയമാക്കിയ അറുപത്തിനാലുകാരനെ ഞാറക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഞാറക്കല്‍ ബാലക്കടവ് നികത്തിത്തറ സിദ്ധന്‍ എന്ന് വിളിക്കുന്ന സിദ്ധാര്‍ഥനാണ് കസ്റ്റഡിയിലായത്. ഈ മാസം 14-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലികയെ വീട്ടില്‍ വിളിച്ചു വരുത്തിയാണ് ഇയാള്‍ അതിക്രമം കാണിച്ചത്.