ഹോം » ഭാരതം » 

മഹാരാഷ്ട്രയില്‍ ബിജെപി കുതിപ്പ് തുടരുന്നു

വെബ് ഡെസ്‌ക്
October 19, 2017

മുംബൈ: മഹാരാഷ്ട്രയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി കുതിപ്പ് തുടരുന്നു. രണ്ടാം ഘട്ടത്തിലും വലിയ വിജയമാണ് നേടിയത്. തെരഞ്ഞെടുപ്പ് നടന്ന 3666 ഗ്രാമപഞ്ചാത്തുകളില്‍ ഫലം അറിഞ്ഞ 2017 ഗ്രാമ പഞ്ചായത്തുകളില്‍ ബിജെപി 1311 എണ്ണം നേടി, കോണ്‍ഗ്രസ്( 312 ) ശിവേസന( 295 ) എന്‍സിപി (297) സ്വതന്ത്രരും മറ്റു പാര്‍ട്ടിക്കാരും ( 453 ) എന്നിങ്ങനെയാണ് കണക്ക്.

ആദ്യ ഘട്ടത്തിലും ബിജെപി വന്‍ വിജയമാണ് നേടിയത്, 1500 ഒാളം പഞ്ചായത്തുകള്‍. ജിഎസ്ടിയേയും നോട്ട് അസാധുവാക്കലിനെയും ജനങ്ങള്‍ അംഗീകരിച്ചുവെന്നതിന്റെ തെളിവാണിത്.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick