തിരുവനന്തപുരം: ബാലകൃഷ്ണാശ്രമം മഹാലക്ഷ്മി ക്ഷേത്രട്രസ്റ്റിന്റെ വിജയദശമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നോവല്‍ : ഒരിക്കല്‍ ഒരിടത്ത് – ആര്.ആര്. കരണ്‍. വിളവൂര്‍ക്കല്‍ പ്രൊഫ. ജി. രാജമ്മാള്‍ ബാലകൃഷ്ണന് സ്മാരക ആധ്യാത്മിക ഗ്രന്ഥപുരസ്കാരത്തിന് പ്രൊഫ. ബി. സുലോചനാനായരുടെ ഭാഗവതം അമര്‍ത്ത്യതയുടെ സംഗീതം അര്‍ഹമായി.
ചെറുകഥാ പുരസ്കാരങ്ങള്‍: ഒരു എല്‍ഡി ക്ലാര്‍ക്കിന്റെ പുനര്‍ വിചിന്തനങ്ങള്‍ – സന്തോഷ് പ്രിയന്, ഉറങ്ങുന്ന സുന്ദരി – എന്‍.എസ്. ഗീതു, ഉത്സവം – എസ്.ആര്.സി. നായര്‍, സ്വപ്നസമാഗമം – എസ്. ജൂബിനാബീഗം, എയര്‍പോര്‍ട്ടിലെ ഒരു രാത്രി – ഡോ റെജി ഡി. നായര്‍. കവിതാ പുരസ്കാരങ്ങള്‍: ഒരു ദ്വിമാന പെണ്‍ചിത്രം – സന്തോഷ് ബാബു, ജീവിതം – ജി. രാജി, സ്വരാഞ്ജലി – ഇ. രാജീവ്, മാനസപ്പൂക്കള് – എന്‍. രാജലക്ഷ്മി, പ്രഭാതസംക്രമം – ഡോ ചായം ധര്മരാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: