തിരുവനന്തപുരം: രാജേശ്വരി ഫൗണ്ടേഷന്റെ പൂര്‍ണമായ സഹകരണത്തോടെ ഫൗണ്ടേഷന്റെ മൂന്നാമത്തെ പാലിയേറ്റീവ് സബ് സെന്റര്‍ നെടിയവിള ഉറിയാക്കോടുള്ള സത്യാന്വേണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വയോജനകേന്ദ്രത്തില്‍ ഡോ എ. സമ്പത്ത് എംപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗില്റ്റന് ജോസഫ് അധ്യക്ഷത വഹിച്ചു. വിജയകുമാരന്‍നായര്‍ (പ്രസിഡന്റ് രാജേശ്വരി ഫൗണ്ടേഷന്, ഡോ നെല്സണ്ദേവ്, ഡോ എലിസബത്ത് നീന ഉമ്മന്‍, ഇ.കെ. ഹരികുമാര്‍, ബി. രാധാകൃഷ്ണന് നായര്‍, ജി. സോമന്, തമലം വിജയന്, എന്‍. ജയകുമാര്‍, ജനാര്ദ്ദനന് നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: