ഹോം » ഭാരതം » 

കൊല്‍ക്കത്തയില്‍ ബഹുനിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം

വെബ് ഡെസ്‌ക്
October 19, 2017

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബഹുനിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം. നഗരമധ്യത്തിലുള്ള ജിബാന്‍ സുധാ ബില്‍ഡിംഗിന്റെ 16,17 നിലകളിലാണ് തീപിടിത്തമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

എല്‍ഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബില്‍ഡിംഗിലാണ് തീപിടിത്തമുണ്ടായത്.

Related News from Archive
Editor's Pick