ആലപ്പുഴ: ആഗോള അയഡിന്‍ അപര്യാപ്തത രോഗ നിയന്ത്രണ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാര്‍ 21ന് രാവിലെ 10ന് ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. അയഡിന്‍ കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ പ്രതിവിധികള്‍ സംബന്ധിച്ച് വിദഗ്ധര്‍ ക്ലാസ് എടുക്കും. ദിനാചരണത്തോടുനുബന്ധിച്ച് നടത്തിയ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: