ഹോം » കേരളം » 

തോല്‍പ്പെട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട

വെബ് ഡെസ്‌ക്
October 20, 2017

വയനാട്: തോല്‍പ്പെട്ടിയില്‍നിന്നു ആറ് കിലോ കഞ്ചാവ് പിടികൂടി. സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ടു തൃശൂര്‍ സ്വദേശിയായ സനു വില്‍സനെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.

Related News from Archive
Editor's Pick