ഇരിട്ടി: പുന്നാട് ഗീതാഗ്രാമത്തില്‍ 2018 ഏപ്രില്‍ 7, 8, 9 തീയതികളില്‍ നടക്കുന്ന സമഷ്ടി ചണ്ഡികാ മഹായാഗത്തിന്റെ ഭാഗമായുള്ള നിധിശേഖരണം ആരംഭിച്ചു. 101 ബാച്ചുകളായിത്തിരിച്ച് ഒരേസമയം 101 ഇടങ്ങളില്‍ വെച്ചാണ് ഇതിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്. ഇരിട്ടി മാടത്തിയില്‍ നടന്ന ചടങ്ങില്‍ ഇരിട്ടി ഹയര്‍സെക്കണ്ടറി സ്കൂള്‍ റിട്ട.പ്രഥമാദ്ധ്യാപിക പി.വിലാസിനിയില്‍ നിന്നും മഹായാഗം ജനറല്‍ കണ്‍വീനര്‍ ശങ്കരന് വി.പുന്നാട് ആദ്യനിധി സ്വീകരിച്ചു. ചടങ്ങില്‍ പി.പി.ഷാജി, പി.നാഗേഷ്, പി.സതീശന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: