ഹോം » ഭാരതം » 

സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ രാജിവച്ചു

വെബ് ഡെസ്‌ക്
October 20, 2017

ന്യൂദൽഹി: സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ രാജിവച്ചു.വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് നിയമമന്ത്രാലയത്തിന് നൽകിയ കത്തിൽ പറയുന്നു. ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. തിരക്കു കാരണം ആരോഗ്യമോ കുടുംബാംഗങ്ങളെയോ ശ്രദ്ധിക്കാൻ കഴിയുന്നില്ല. അദ്ദേഹം പറഞ്ഞു.

 

Related News from Archive
Editor's Pick