കാസര്‍കോട്: ബിഎംഎസ് ഉദുമ മേഖലാ സമ്മേളനം 22 ന് രാവിലെ 10 മണിക്ക് പരവനടുക്കം ശ്രീ വിഷ്ണു വിദ്യാലയത്തില്‍ നടക്കും. സമ്മേളനം ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡണ്ട് വി.രാധാകൃഷ്ണന് സംബന്ധിക്കും.
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: