ഹോം » ഭാരതം » 

വെങ്കയ്യ നായിഡുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വെബ് ഡെസ്‌ക്
October 21, 2017

ന്യൂദല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആശുപത്രിയില്‍. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തലസ്ഥാനത്തെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നായിഡുവിനെ ആന്‍ജിയോഗ്രാഫി പരിശോധനകള്‍ക്ക് വിധേയനാക്കി. അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick