തിരുവനന്തപുരം: ജില്ലാ സൈനികക്ഷേമവകുപ്പില്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 50 വയസിന് താഴെ പ്രായമുള്ള വിമുക്തഭടന്മാര്ക്ക് ദേശീയ ജലപാത അതോറിറ്റിയില്‍ പട്രോളിംഗ്് ജോലി ഒഴിവ്. രജിസ്ട്രേഷന് കാലാവധി കഴിഞ്ഞിട്ടില്ലാത്തവരും, കൊല്ലം മുതല്‍ കോട്ടപുരം ഉള്‍പ്പെടെയുള്ള ദേശീയ ജലപാതയില്‍ പട്രോളിങ് ജോലിക്ക് സന്നദ്ധതയുള്ളവരുമായ വിമുക്തഭടന്മാര് ഡിസ്ചാര്‍ജ് ബുക്ക്, തൊഴില്‍ രജിസ്ട്രേഷന് കാര്‍ഡ് എന്നിവ സഹിതം തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ഒക്ടോബര്‍ 23 വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: