നെയ്യാറ്റിന്‍കര: ബാലഗോകുലം ആലുംമൂട് ഈഴക്കുളം യൂണിറ്റ് വാര്‍ഷികം ആഘോഷിച്ചു. ഇന്ദിരാദേവിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബാലഗോകുലം ഗ്രാമജില്ലാ കാര്യദര്‍ശി ഉദയന്‍ കൊക്കോട് ഉദ്ഘാടനം ചെയ്തു. താലൂക്ക് കാര്യദര്‍ശി ഹരികൃഷ്ണന്, ബിജെപി നെയ്യാറ്റിന്‍കര മണ്ഡലം വൈസ്പ്രസിഡന്റ് മഞ്ചന്തലസുരേഷ്, ബാലഗോകുലം താലൂക്ക് ഭഗിനിപ്രമുഖ് സംഗീതസുനില്, സുനില്മഞ്ചന്തല, ഗോവിന്ദന്‍മാസ്റ്റര്‍, രമേഷ്കുമാര്‍, ചിലങ്കബാലന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: