ഹോം » ഭാരതം » 

കശ്മീരിൽ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു

വെബ് ഡെസ്‌ക്
October 22, 2017

ശ്രീ​ന​ഗ​ര്‍:  ജമ്മു കശ്മീരിൽ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു. പു​ല്‍​വാ​മ ജി​ല്ല​യി​ലെ ത്രാ​ലി​ല്‍ സീ​ര്‍ ഗ്രാ​മ​ത്തി​ലാണ് സം​ഭ​വം. ത്രാ​ല്‍ ഖു​ന്‍​മോ സ്വ​ദേ​ശി ഗു​ലാം റ​സൂ​ല്‍ ഭ​ട്ടി​ന്‍റെ മ​ക​ള്‍ യാ​സ്മീ​ണ​യാ​ണ് മ​രി​ച്ച​ത്. മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ ഭാ​ര്യ റൂ​ബി​ക്ക് പ​രി​ക്കേ​റ്റു. റൂ​ബി​യെ ശ്രീ​ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related News from Archive
Editor's Pick