തൊടുപുഴ: പത്തുചെയിന്‍ മേഖലയില്‍ ഉള്‍പ്പെട്ട മൂന്ന് ചെയിനിലെ കൈവശ ഭൂമിക്ക് പട്ടയം നല്‍കില്ല എന്ന മന്ത്രിസഭാ തീരുമാനം റദ്ദാക്കി 10 ചെയിന്‍ മേഖലയിലെ മുഴുവന്‍ കൈവശ ഭൂമിക്കും പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് 24 രാവിലെ 6 മുതല്‍ വൈകിട് 6 വരെ അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, ഉപ്പുതറ, ഇരട്ടയാര്‍ എന്നീ നാല് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ജില്ലാ ചെയര്മാന് അഡ്വ.എസ് അശോകനും കണ്‍വീനര്‍ റ്റി. എം. സലീമും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: