പാലാ: ആദ്യമായി ഹാമറില്‍ മത്സരിക്കാനിറങ്ങിയ കെസിയ മറിയം ബെന്നിക്ക് സ്വര്‍ണം. മാതിരപ്പള്ളി ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനിയായ കെസിയ ജൂനിയര്‍ വിഭാഗത്തില്‍ 38.19 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണം നേടിയത്.
നേരത്തെ, ഷോട്ട്പുട്ടിലും കെസിയ സ്വര്‍ണം നേടിയിരുന്നു. കോട്ടയം നട്ടാശ്ശേരി തോട്ടുങ്കല്‍ ബെന്നിയുടെയും ബിന്‍സിയുടെയും മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: