മെക്സിക്കോ സിറ്റി: ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതാ ടീം വെള്ളി മെഡല്‍ നേടി.
ഇന്ത്യന്‍ വനിതാ കോമ്പൗണ്ട് ടീം ഫൈനലില്‍ കൊളംബിയന്‍ ടീമിനോട് തോറ്റതിനെ തുടര്‍ന്നാണ് വെള്ളി മെഡല്‍ ലഭിച്ചത്.
കോമ്പൗണ്ട് ടീം ഇനത്തില്‍ ഇതാദ്യമായാണ് ഇന്ത്യ മെഡല്‍ നേടുന്നത്.
ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: