അധ്യയന ദിവസം മുടക്കി പിറ്റിഎ മീറ്റിങ് പോലും പാടില്ലെന്ന് ഡിപിഐ ഉത്തരവുള്ളപ്പോള്‍ സ്കൂള്‍ സിപിഎം സമ്മേളനത്തിന് നല്‍കിയത് പ്രതിഷേധഹര്മാണ്. ഇതിന് ഒത്താശ ചെയ്ത സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ഹെഡ്മാസ്റ്ററെ സസ്പെന്‍ഡു ചെയ്യണമെന്നും ജിഎസ്റ്റിയു സംസ്ഥാന സെക്രട്ടറി ചന്ദ്രമോഹന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: