ചിറയിന്‍കീഴ്: കടയ്ക്കാവൂരിനടുത്ത് ഐലന്റ് എക്സ്പ്രസിനുനേരെ അക്രമികളുടെ കല്ലേറ്. കല്ലേറില്‍ യാത്രക്കാരന് പരിക്കേറ്റതായി സൂചന. തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ഐലന്റ് എക്സ്പ്രസിനുനേരെ ചിറയിന്‍കീഴിനും കടയ്ക്കാവൂരിനും ഇടയിലുള്ള കൊച്ചുപാലത്തിനു സമീപത്ത് വച്ചാണ് കല്ലേറുണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സ
പ്രതികരിക്കാൻ ഇവിടെ എഴുതുക: