ഹോം » പ്രാദേശികം » കാസര്‍കോട് » 

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

October 24, 2017

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത ഡിഎംഎല്‍ടി/ബിഎസ്‌സി എംഎല്‍ടി അല്ലെങ്കില്‍ തത്തുല്യ യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 26ന് രാവിലെ 10ന് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04994 230080

Related News from Archive
Editor's Pick