അധ്യാപക ഒഴിവ്

Tuesday 24 October 2017 7:13 pm IST

കാസര്‍കോട്: ഉദുമ ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ യുപി വിഭാഗം അധ്യാപക ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിനായി 26ന് രാവിലെ 11.30 സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ഫോണ്‍: 0467 2238012