ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച 26ന്

Tuesday 24 October 2017 7:10 pm IST

കാസര്‍കോട്: ഭീമനടി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവ:വനിത ഐടിഐയില്‍ ഡെസ്‌ക്‌ടോപ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 26ന് രാവിലെ 11ന് ഓഫീസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 04672 341666