മുത്തപ്പന്‍ ദൈവം ഊട്ടുവെള്ളാട്ടവും

Tuesday 24 October 2017 7:13 pm IST

കാസര്‍കോട്: പാറക്കട്ട മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേ ത്രത്തില്‍ പുത്തരി മഹോത്സവവും മുത്തപ്പന്‍ ദൈവത്തിന്റെ ഊട്ടുവെള്ളാട്ടവും 26 ന് നടക്കും. രാവിലെ 10 മണിക്ക് പുത്തരി പൈങ്കുറ്റി, ദര്‍ശനം, 11 ന് മുത്തപ്പന്‍ ദേവനെ മലയിറയ്ക്കല്‍, 12 ന് ഊട്ടുവെള്ളാട്ടം(കോലം), ഒരു മണിക്ക് പുത്തരി അന്നപ്രസാദം, വൈകിട്ട് 4 മണിക്ക് മുത്തപ്പന്‍ ദേവനെ മലകയറ്റല്‍