നെടുങ്കണ്ടം: റോഡരികില്‍ നിന്ന കഞ്ചാവ് ചെടി എക്സൈസ് സംഘം വെട്ടി നശിപ്പിച്ചു. പൂപ്പാറ- ബോഡിമെട്ട് റോഡില്‍ നിന്നും ബിഎല്‍ റാമിലേക്ക് പോകുന്ന റോഡരികില്‍ വളര്‍ന്ന് നിന്ന മൂന്ന് മാസം പ്രായമുള്ള കഞ്ചാവ് ചെടിയാണ് നശിപ്പിച്ചത്.
136 സെന്റീമീറ്റര്‍ ഉയരമുണ്ട്. പ്രതിയെപ്പറ്റി വിവരങ്ങളൊന്നും അറിവായിട്ടില്ലെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ഉടുമ്പന്‍ചോല റേഞ്ച് ഇന്‍സ്പെക്ടര്‍ ഷാജി, ഓഫീസര്‍മാരായ ഷിയാദ്, ജോഷി, ശ്രീകുമാര്‍, ശശീന്ദ്രന്, കടകര, സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാ
ണ് കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: